ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കണ്ടക്കൈ എൽ പി സ്കൂൾ കുട്ടികൾ വയൽ സന്ദർശനം നടത്തി. ജനപ്രിയ കർഷകൻ ശങ്കരേട്ടൻ കുട്ടികൾക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊടു കൊടുക്കുകയും പഴയ കാർഷികോ പകരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവായ പ്രിയപ്പെട്ട ശങ്കരേട്ടനെ കുട്ടികൾ ആദരിച്ചു.
Post a Comment