മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

തിരുവനച്ചാൽ മൂലയിൽ കുഞ്ഞിമ്പിടുക്ക അമ്മാളു അമ്മ നിര്യാതയായി

തിരുവനച്ചാൽ മൂലയിൽ കുഞ്ഞിമ്പിടുക്ക അമ്മാളു അമ്മ നിര്യാതയായി

കുറ്റ്യാട്ടൂർ : ശിവക്ഷേത്രത്തിന് സമീപം തിരുവനച്ചാൽ മൂലയിൽ കുഞ്ഞിമ്പിടുക്ക അമ്മാളു അമ്മ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ എം കുഞ്ഞിരാമൻ നമ്പ്യാർ. 
മക്കൾ: പത്മിനി, രാജൻ, ശശി, പ്രമീള ടീച്ചർ, പരേതയായ വസന്ത ടീച്ചർ. 
മരുമക്കൾ: മാധവൻ (വാരച്ചാൽ), ലാലി (ആലപ്പുഴ), രേഷ്മ (പാനൂർ), നാരായണൻ മാസ്റ്റർ (ചൂളിയാട്), എം ഒ നാരായണൻ മാസ്റ്റർ (ചേടിച്ചേരി). 
സംസ്കാരം നാളെ പകൽ 10ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്