ഭാര്യ നാരായണി
മക്കൾ കെ.സി.നളിനി, കെ.സി.നാരായണൻ (കച്ചവടം), കെ.സി.മനോഹരൻ (റബ്കോ, CPI(M) പാവന്നൂർ സെൻട്രൽ ബ്രാഞ്ചംഗം), കെ.സി.ശിവാനന്ദൻ (മാനേജർ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക്, CPI(M) കുറ്റ്യാട്ടൂർ നോർത്ത് എൽ.സി അംഗം), കെ.സി.സുജാത
മരുമക്കൾ - ബാലൻ (പടിയൂർ), സിന്ധു ( പാപ്പിനിശ്ശേരി), സപ്ന (E.S.I പാപ്പിനിശ്ശേരി), രൂപ (കുറുമാത്തൂർ സർവ്വീസ് സഹകരണ ബേങ്ക്), ദാസൻ (റിട്ട. മിലിട്ടറി, കണിയാർ വയൽ)
മൃതദേഹം നാളെ രാവിലെ 9 മണി മുതൽ സ്വവസതിയിൽ പൊതുദർശനം, ശവസംസ്കാരം രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.
Post a Comment