AKG സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യദിനാഘോഷം നടത്തി. വായനശാല വൈസ് പ്രസിഡണ്ട് പി.പി. ചന്ദ്രൻ്റെ അധ്യക്ഷതയിൽ ബാബുരാജ് മാണുക്കര ഉദ്ഘാടനം ചെയ്തു. ഷനിമ ചന്ദ്രൻ സ്വാഗതവും സനശ്രീശരത് നന്ദിയും പറഞ്ഞു സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സ് മത്സരത്തിൽ ചട്ടുകപ്പാറ GHSS ലെ നിവേദ്യ കെ. സി ഒന്നാം സ്ഥാനവും ആദിലക്ഷ്മി ആർ ശ്യാം നക്ഷത്ര കെ.സി എന്നിവർ രണ്ടാം സ്ഥാനവും നേടി.
Post a Comment