മയ്യിൽ : LSS പരീക്ഷയിൽ തുടർച്ചയായ നേട്ടങ്ങളുമായി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ. 2023-24 വർഷത്തെ LSS പുന:മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ തൃഷ്ണ സനോജ് അഭിമാന നേട്ടം കരസ്ഥമാക്കി. തിങ്കളാഴ്ച സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തൃഷ്ണ സനോജിനെ അനുമോദിക്കും. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉപഹാരം സമ്മാനിക്കും.
Post a Comment