മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചു

നാദസ്വരം കണ്ണൂരിൻ്റെ 5-ാം വാർഷികാഘോഷം സ്നേഹ സംഗമം ജൂലൈ 7 ന് ഞായറാഴ്ച, ക്ലൈ ഫോർഡ് ഇന്നിൽ വച്ച് നടന്നു.
നാദസ്വരം പ്രോഗ്രാം കമ്മിറ്റി സിക്രട്ടറി ജയകുമാർ ഉൽഘാടനം ചെയ്തു. കോർഡിനേറ്റർ കുക്കു രാജീവൻ ആമുഖ പ്രഭാഷണം നടത്തി. അഡ്മിൻ ഷനീദ് ആലക്കാട്ട് സ്വാഗതവും, കെ വല്ലി, തങ്കം കുറുപ്പ്, കെവി വിനോദ്, ജ്യോത്രീന്ദ്രൻ തുടങ്ങിയവർ ആശംസയും ലത്തീഷ് നന്ദിയും പറഞ്ഞു.
തുടർന്ന് നാദസ്വരം കലാ കുടുംബത്തിൻ്റെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനവും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്