മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു

മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു

മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫിസ് ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫിസ് ഉദ്ഘാടനം സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ ശിവൻ കെ.വിയുടെ അധ്യക്ഷതയിൽ എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യ്തു.
കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം ശ്രീ ടി.കെ. ഗോവിന്ദൻ മാസ്റ്ററും, സ്ട്രോങ്ങ്‌ റൂം ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് ശ്രീ വി. സുനിൽകുമാറും,  ആദ്യ നിക്ഷേപം ശ്രീ കെ. സി. ഹരികൃഷ്ണൻ മാസ്റ്ററും, ആദ്യ MDS നിക്ഷേപം കെ. സി. വിജയനും സ്വീകരിച്ചു, 
കെ.വി. പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘം. ജില്ല സെക്രട്ടറി ശ്രീ പ്രശാന്ത് കൂട്ടാമ്പള്ളി,എൻ. അനിൽ കുമാർ, പഞ്ചായത്ത് മെമ്പർ കെ. ബിജു, കേരള ബാങ്ക് മയ്യിൽ. മാനേജർ സരളാക്ഷൻ ടി. വി, രാജീവൻ മാണിക്കോത്ത്, തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വാഗത സംഘം ചെയർമാൻ മനോജ്‌ മയ്യിൽ സ്വാഗതം പറഞ്ഞു,സഹകരണ സംഘം ഡയറക്ടർ വിനോദ് കണ്ടക്കൈ നന്ദി പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്