പാളത്തു കിഴക്കേ ചാലിൽ നാണി നിര്യാതയായി

കണ്ണാടിപറമ്പ് -  പാളത്തു കിഴക്കേ ചാലിൽ നാണി (74) നിര്യാതയായി.

ഭർത്താവ് പരേതനായ മാലോട്ട് കേളുപണിക്കർ

മകൾ ഗിരിജ (തളാപ്പ് ). 

മരുമകൻ വിനോദ് തളാപ്പ്. 

സംസ്കാരം (09/07/2024 ചൊവ്വ ) മാതോടം സ്‌മ ശാനത്തിൽ നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്