മയ്യിൽ ഗ്രാമ പഞ്ചായത്ത് ഗവ ആയുർവേദ ഡിസ്‌പെൻസറി മയ്യിൽ, (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ) മുല്ലക്കൊടി സി ആർ സി വയോജന വേദി,ഐ ആർ പി സി മുല്ലക്കൊടി ലോക്കൽ ഗ്രുപ്പ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ പറശിനിക്കടവ് ഏരിയ സംയുക്ത അഭിമുഖ്യത്തിൽ ആയുഷ് യോഗ ക്ലബ്ബിന്റെയും ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം അസൈനാർ നിർവഹിച്ചു.
ഡോക്ടർ രാജേഷ് പി വി, ഡോക്ടർ അനുപമ, ഡോക്ടർ മിഥുനശ്രീ എ എം എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.
Post a Comment