Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഞാറു നടീൽ ആഘോഷമാക്കി മുല്ലക്കൊടി മാപ്പിള എഎ ൽ പി സ്കൂളിലെ കുട്ടികൾ

ഞാറു നടീൽ ആഘോഷമാക്കി മുല്ലക്കൊടി മാപ്പിള എഎ ൽ പി സ്കൂളിലെ കുട്ടികൾ

മുല്ലക്കൊടി വയലിൽ ഞാറു നടീൽ ആഘോഷമാക്കി മുല്ലക്കൊടി മാപ്പിള എഎ ൽ പി സ്കൂളിലെ കുട്ടികൾ. മുതിർന്ന കർഷകൻ കെ. ദാമോദരൻ കുട്ടികൾക്ക് കൃഷിയറിവുകൾ  പകർന്നു നൽകി. പ്രധാനധ്യാപിക ക്ഷമ. വി,അധ്യാപകരായ താഹിറ വി പി, ലസിത കെ സി,ദൃശ്യ വിജയൻ, ഹൃതിക് എൻ വി എന്നിവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്