മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കർഷക സംഘം മയ്യിൽ ഏറിയ കമ്മറ്റി സംയോജിത കൃഷി ഏറിയ തല ഉൽഘാടനം സംഘടിപ്പിച്ചു

കർഷക സംഘം മയ്യിൽ ഏറിയ കമ്മറ്റി സംയോജിത കൃഷി ഏറിയ തല ഉൽഘാടനം സംഘടിപ്പിച്ചു

ചട്ടുകപ്പാറ- "ഓണത്തിന് വിഷ രഹിത പച്ചക്കറി " എന്ന ലക്ഷ്യത്തോട് കൂടി കർഷകസംഘം മയ്യിൽ ഏറിയ കമ്മറ്റി സംഘടിപ്പിക്കുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഏറിയ തല നടീൽ ഉൽഘാടനം CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ നിർവ്വഹിച്ചു. കർഷക സംഘം മയ്യിൽ ഏറിയ സെക്രട്ടറി പി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല വില്ലേജ്  സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡണ്ട് കെ.മധു, എൻ.വാസുദേവൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്