നാറാത്ത് പുഴിയിൽ ശ്രീമതി തങ്കച്ചൻ നാരായണി നിര്യാതയായി.
മക്കൾ : രത്ന, പ്രകാശൻ, പ്രമോദ്
മരുമക്കൾ : മോഹനൻ, ശ്രീജ, ലിജിന
സഹോദരങ്ങൾ : മാധവൻ, ചന്ദ്രൻ ( മുൻ സെക്രട്ടറി, നാറാത്ത് സർവീസ് സഹകരണ ബാങ്ക്), ജാനകി, പരേതനായ നാണു, രാഘവൻ
മൃതദേഹം നാളെ (15-07-2024) 10.30ന് നാറാത്ത് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്തിൽ.
Post a Comment