Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി

മയ്യില്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി

മയ്യില്‍: അക്കൗണ്ട് ഉടമയറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.

മാണിയൂര്‍ ചെക്കിക്കുളത്തെ അലിഫില്‍ എസ്.വി.മുഹമ്മദലിയാണ് (51) ഇത് സംബന്ധിച്ച് മയ്യില്‍ പോലീസില്‍ പരാതി നല്‍കിയത്.

എസ്.ബി.ഐയുടെ മയ്യില്‍ ശാഖയില്‍ മുഹമ്മദലിയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ജൂലായ്-14നാണ് അജ്ഞാതന്‍ ഒരു ലക്ഷം രൂപ പിന്‍വലിച്ചത്. സംഭവത്തില്‍ മയ്യില്‍ പോലീസ് കേസെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്