Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മരം കടപുഴകി വീണ് മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു

മരം കടപുഴകി വീണ് മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു

മയ്യിൽ : കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. രാവിലെ ഒൻപതോടെയാണ് സംഭവം. 
ഇന്ന് സ്കൂളിന് അവധി ആയതിനാലും അപകട സമയത്ത് സ്കൂളിന് മുന്നിലെ നടപ്പാതയിൽ ആരും ഇല്ലാതിരുന്നതിനാൽ  ദുരന്തം ഒഴിവായി. കടപുഴകി വീണ മരം ജെസിബി ഉപയോഗിച്ച് നിക്കം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്