മയ്യിൽ: മയ്യിൽ ടൗണിൽ ഇന്ന് രാത്രി 9.30 ന് ശ്രീകണ്ഠാപുരത്ത് നിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡിറിൽ ഇടിച്ച് അപകടം. അപകടത്തിൽ കാറിൻ്റെ എണ്ണ ടാങ്ക് പൊട്ടി പൊട്രോൾ മുഴുവൻ റോഡിലേക്ക് വ്യാപിച്ചു. മയ്യിൽ പോലീസും, തളിപ്പറമ്പിൽ നിന്നും എത്തിയ ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് റോഡ് വെള്ളമൊഴിച്ച് ശുചീകരിച്ചു. അപകടത്തിൽ ആളപായമില്ല.
Post a Comment