മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പി.കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു

പി.കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു

മയ്യിൽ: കെ.കെ സ്മാരക പബ്ലിക്ക് ലൈബ്രറി & CRC മയ്യിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് ശ്രീ പി.കേശവദേവിനെ അനുസ്മരിച്ചു.
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന അനുസ്മര പരിപാടികളുടെ തുടർച്ചയായി നടന്ന ചടങ്ങിൽ വനിതാ വേദി സിക്രട്ടറി സീന ഗരീഷിൻ്റെ അദ്ധ്യക്ഷതയിൽ പി.കെ. കോമളവല്ലി പി.കേശവദേവിൻടെ കൃതികളെയും കേരളത്തിലെ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തേയും അനുസ്മരിച്ച് പ്രഭാഷണം നടത്തി.
കെ.വി.യശോദ ടീച്ചർ പി.കെ. നാരായണൻ വി.പി ബാബുരാജ് പി. ദിലീപ് കുമാർ മാസ്റ്റർ സി.സി ഓമന ഒ.വി വിനോദിനി എന്നിവർ സംസാരിച്ചു.കെ. ബിന്ദു സ്വാഗതവും സജിത നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്