Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രണ്ട് പേർ ചേർന്ന് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉദ്ഘാടനം നിർവഹിച്ചു

രണ്ട് പേർ ചേർന്ന് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉദ്ഘാടനം നിർവഹിച്ചു

കുറ്റ്യാട്ടൂർ കൃഷി ഭവൻ ജില്ലാ പഞ്ചായത്തിന്റെയും നേത്രത്വത്തിൽ എം വി. പ്രഭാകരനും, രാജൻ പി പി യും നടത്തുന്ന ഓണത്തിന്  ഒരു കൂട്ട പൂവ് എന്ന പദ്ധതി പ്രകാരം ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉദ്ഘാടനം 8/6 എട്ടേയാറിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. 
മാതൃക കർഷകരായ എംവി പ്രഭാകരനും,  പി പി .രാജൻ എന്നിവർ  രണ്ട്  ഏക്കറോളം സ്ഥലത്ത്  നേന്ത്ര വാഴ കൃഷിയും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്