കമ്പിൽ :- പള്ളിക്കുളത്തുണ്ടായ വാഹനാപകടത്തിൽ msf പാട്ടയം ശാഖ വൈസ് പ്രസിഡന്റും MM KNOWLEDGE 2022 കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറിയും ആയ മുഹ്സിൻ മുഹമ്മദ് വാഹനാപകടത്തിൽ മരണപ്പെട്ടു യുവാവ് മരണപ്പെട്ടു. കമ്പിൽ പാട്ടയം സ്വദേശി മൂഹ്‌സിൻ മുഹമ്മദ് (22) ആണ് മരണപ്പെട്ടത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്‌സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചായായിരുന്നു അപകടം. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബൈക്കിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Post a Comment