Home പാവന്നൂർ പുഴയിൽ മുങ്ങിമരിച്ച കുട്ടികളുടെ വീട് MLA സജീവ് ജോസഫ് സന്ദർശിച്ചു ജിഷ്ണു -Sunday, June 16, 2024 0 പാവന്നൂർ പുഴയിൽ മുങ്ങിമരിച്ച കുട്ടികളുടെ വീട് ഇരിക്കൂർ MLA സജീവ് ജോസഫ് സന്ദർശിച്ച് കുടുബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ പി ശശീധരൻ, യൂസഫ് പാലക്കൽ എന്നിവരും ഉണ്ടായിരുന്നു.
Post a Comment