മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ-വേശാല മുക്കിലെ എൻ.പി.രാഹുൽ മാസ്റ്ററുടേയും ജിസ്നയുടെയും മകൻ രിഥ്വിജ് ആർ കൃഷ്ണയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.നാണു ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ, ബ്രാഞ്ച് മെമ്പർ വി.വി.പ്രസാദ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്