മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ആറാം മൈലിലുള്ള ബ്രഹ്മാകുമാരിസിൽ പരിസ്ഥിതി ദിന വരാഘോഷം നടന്നു

ആറാം മൈലിലുള്ള ബ്രഹ്മാകുമാരിസിൽ പരിസ്ഥിതി ദിന വരാഘോഷം നടന്നു

ആറാം മൈലിലുള്ള  ബ്രഹ്മാകുമാരിസിൽ ഇന്ന് നടന്ന പരിസ്ഥിതി ദിന വരാഘോഷത്തിന്റെ ഉദ്ഘാടനം rtd.എഎസ്പി പ്രദീപ് സർ ദീപം കൊളുത്തി നടത്തി. പ്രകൃതിയുടെ ബാലൻസ് നില നിർത്തുന്നതിൽ  മനുഷ്യന്റെ ചുമതലയെ ഓർമ്മപ്പെടുത്തി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ rtd. ബാലകൃഷ്ണൻ സാർ പ്രകൃതിയുടെ സേവനയത്തിൽ ഹരിത കർമ സേന വഹിക്കുന്ന മുഖ്യ പങ്കാളിത്തത്തെ സ്മരിച്ചു   ബ്രഹ്മാകുമാരി ശാന്തി സ്തുലത്തിലും സൂക്ഷ്‌മത്തിലും പ്രകൃതിയെ എങ്ങനെ സേവിക്കാം എന്നെത്തിനെ കുറിച്ച് സംസാരിച്ചു. 7 ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിന് തുടക്കമായി എല്ലാവരും ഒത്തു ചേർന്നു പ്രതിജ്ഞയെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്