ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് മയ്യിൽ ഗ്രാമ പഞ്ചായത്തിലുള്ള ഹരിതകർമ സേന അംഗങ്ങളെ ആദരിച്ചു

ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് മയ്യിൽ ഗ്രാമ പഞ്ചായത്തിലുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിലെ ഹരിതകർമ സേന അംഗങ്ങളെ ബ്രഹ്മാകുമാരിസ് ആദരിച്ചു. പരിസ്ഥിതി സന്തുലനത്തിന് വേണ്ടി ഹരിത കർമ സേന ചെയ്യുന്ന മഹത് സേവനത്തെ കുറിച്ച് ബി.കെ ജ്യോതി സംസാരിച്ചു. സിസ്റ്റർ വനജയും ദിയയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്