മയ്യിൽ ചിലമ്പൊലി കലാ വിദ്യാലയവും കണ്ണൂർ മലയാള ഭാഷാപോഷണവേദിയും ചേർന്ന് ജില്ലാതലത്തിൽ നടത്തിയ പൈതൃകം തേടി പ്രൊജക്റ്റ് രചനയിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ശ്രീകണ്ഠാപുരം മടമ്പം മേരി ലാൻഡ് ഹൈസ്കൂളിലെ ആറാംതരം വിദ്യാർഥിനി ശിവന്യ പ്രദീപ് സർഗ്ഗപ്രതിഭ പുരസ്കാരത്തിന് അർഹയായി. ചിരുതൈ അമ്മ സ്മാരക മൊമെന്റോയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും 23 6 2024ന് പാവന്നൂർ മൊട്ട ഗ്രന്ഥാലയത്തിൽ നടക്കുന്ന ഭാഷകളില്‍ വെച്ച് നൽകുന്നതാണ്.
സർവ്വശിക്ഷ കേരള പ്രോജക്ട് ഓഫീസർ ഡോ. രമേശൻ കടൂർ, കില ആർ പി രാജൻ വി കണ്ണപുരം, റിട്ട. ഹെഡ്മാസ്റ്റർ വി മനോമോഹൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ ജനു ആയിച്ചാങ്കാണ്ടി എന്നിവരെ അടങ്ങിയ 43 പ്രോജക്ടുകളിൽ നിന്ന് ശിവനെ തിരഞ്ഞെടുത്തത്. മറ്റ് ആറു പേർക്ക് കൂടി സമ്മാനവും സർട്ടിഫിക്കറ്റും നൽകുമെന്നും മയ്യിൽ ചിലമ്പൊലി ഡയറക്ടർ രവി നമ്പറം അറിയിച്ചു.
Post a Comment