മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ചെന്മാടം അംഗൻവാടി പ്രവേശനോത്സവം

ചെന്മാടം അംഗൻവാടി പ്രവേശനോത്സവം

ചെന്മാടം അംഗൻവാടി പ്രവേശനോത്സവം ബാബുരാജ് മാണുക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാഷിദ സംസാരിച്ചു ബി. തങ്കമണി ടീച്ചർ സ്വാഗതവും നിർമ്മല നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്