Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ധർമ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തെ പി.വി.സുമംഗല നിര്യാതയായി

കണ്ണാടിപ്പറമ്പ് ധർമ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തെ പി.വി.സുമംഗല നിര്യാതയായി

കണ്ണാടിപ്പറമ്പ് ധർമ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തെ പി.വി.സുമംഗല (57) നിര്യാതയായി

പിതാവ്: അച്ചുതൻ നമ്പ്യാർ ( റിട്ട:മാനേജർ, കണ്ണൂർ ജില്ലാ സഹകരണ ബേങ്ക്) 
മാതാവ്: നളിനി
ഭർത്താവ് : മധുസൂദനൻ (റിട്ട. ഇൻകംടാക്സ് )
മക്കൾ : ആതിര, അളകനന്ദ
മരുമക്കൾ : ദിനേഷ്, വിനീത്

സംസ്‌കാരം ബുധനാഴ്‌ച (19/06/24) രാവിലെ 10ന് കണ്ണാടിപ്പറമ്പിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്