മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ജെ. പി. സ്മാരക കലാ സാംസ്ക്കാരിക വേദി വായനശാല & ഗ്രന്ഥാലയം നാലാം പീടിക പുനർ പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു

ജെ. പി. സ്മാരക കലാ സാംസ്ക്കാരിക വേദി വായനശാല & ഗ്രന്ഥാലയം നാലാം പീടിക പുനർ പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു

ജെ. പി. സ്മാരക കലാ സാംസ്ക്കാരിക വേദി വായനശാല & ഗ്രന്ഥാലയം നാലാം പീടിക പുനർ പ്രവർത്തനം ഉദ്ഘാടനം 23.06.2024 ഞായറാഴ്ച രാവിലെ 10 മണിക്ക് സുബൈർ. എ.പിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. പി. അബ്ദുൽ മജീദ് നിർവഹിച്ചു. യോഗത്തിൽ കെ.പി ശാദുലി സ്വാഗതവും വിനോദ്. പി. കെ.പി.മുസ്തഫ, സക്കറിയ. കെ.കെ, പ്രമോദ് എ.പി, അരുൺ കുമാർ, മുഹമ്മദ്. കെ.ടി പാട്ടയം എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു, മനൊഹരൻ കെ.വി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്