Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

മയ്യിൽ : ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൻ  അസോസിയേഷനും മയ്യിൽ പവർ ക്രിക്കറ്റ്‌ ക്ലബ്ബും സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഇരിട്ടി മേഖല ഓഫീസർ എം വി അബ്ദുള്ള IMNSGHSS മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന  ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ രാജു പപ്പാസ് അധ്യക്ഷത വഹിച്ചു. നൗഫൽ, പ്രിയേഷ്,വൈഷ്ണവ് സുരേഷ്,ഹാഷിം എന്നിവർ സംസാരിച്ചു. പരിപാടിക്ക് കിരൺ  സ്വാഗതവും   ഷൈജു ടി.പി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്