വീണ്ടും മാതൃകയായി അമയ ബാബു.

നാറാത്ത് മുണ്ടോൻ വയലിൽ താമസിക്കുന്ന  എൻ ബാബുവിന്റെയും  സുമിത .സി  യുടെയും  മകൾ അമയ ബാബു നാടിന് വീണ്ടും  മാതൃകയായിരിക്കുകയാണ്. പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് ബിഗ്  നിർമ്മിക്കുന്നതിന് വേണ്ടി തന്റെ താലോലിച്ച്  വളർത്തിയ മുടി മുറിച്ച് നൽകിയാണ്  മാതൃകയായത്. ഇതിന് മുൻപും  അമയ മുടി നൽകിയിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്