കാക്കതുരുത്തിയിലെ വി.കെ. സുരേന്ദ്രൻ നിര്യാതനായി

നാറാത്ത്: കാക്കതുരുത്തിയിലെ വി.കെ. സുരേന്ദ്രൻ (58) നിര്യാതനായി.

ഭാര്യ : സറീന
മക്കൾ : സാന്ദ്ര, സ്വാതി
സഹോദരങ്ങൾ : മനോഹരൻ, ഹരിദാസൻ, ഉണ്ണികൃഷ്ണൻ, സുനിത, സുമി
സംസ്കാരം വൈകുന്നേരം 4 മണിക്ക് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്