മുൻകാല തെയ്യം കലാകാരൻ നുമ്മിണിയൻ മാധവൻ അന്തരിച്ചു

നാറാത്ത്: മുൻകാല തെയ്യം കലാകാരൻ നുമ്മിണിയൻ മാധവൻ (86) അന്തരിച്ചു.

 ഭാര്യ. ഇ കല്യാണി

 മക്കൾ:  ഉത്തമൻ (റിട്ട. കെൽട്രോൺ), സരോജിനി, കനക 

മരുമക്കൾ:  സുജാത (മട്ടന്നൂർ co. op റൂറൽ ബാങ്ക്) നാരായണൻ പരേതനായ വാസു 

സംസ്കാരം നാളെ (9/5/2024) രാവിലെ 9 മണിക്ക് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്