കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേത്രത്തിന് സമീപം കെ.ടി ശ്രീധരൻ നിര്യാതനായി

കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേത്രത്തിന് സമീപം കെ.ടി ശ്രീധരൻ(77) നിര്യാതനായി. ആലക്കോട്, ഒറ്റത്തൈ, കല്യാശ്ശേരി, പാച്ചേനി, കാട്ടാമ്പള്ളി എന്നിവിടങ്ങളിലെ സ്കൂളിൽ പ്യൂൺ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 
ഭാര്യ: സാവിത്രി. 
മക്കൾ: ശ്രീജ, ശ്രീജിത്ത്, പരേതനായ ശ്രീനിവാസൻ. 
സഹോദരങ്ങൾ: സരോജിനി, രവീന്ദ്രൻ. 
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്