മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ശൈഖ് തഹ്‌നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം

ശൈഖ് തഹ്‌നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം

അബൂദാബി: അബൂദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അന്തരിച്ചു. അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും, യു.എ.ഇ പ്രസിഡന്റിന്റെ അമ്മാവനുമാണ് ശൈഖ് തഹ് നൂൻ. രാജ്യത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്