കെട്ടിടോദ്ഘാടനം

വണ്ടർ കിഡ്സ് പ്രീ സ്കൂൾ ഇംഗ്ലീഷ് മീഡിയം 8ാം മൈൽ കെട്ടിടോദ്ഘാടനം ഇന്ന് (15/05/2024) രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കുററ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റെജി പി പി നിർവഹിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം വി കുഞ്ഞിരാമൻ മാസ്റ്റർ,കേണൽ സാവിത്രിയമ്മ കേശവൻ ,ബാബു പണ്ണേരി എന്നിവർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. പ്ലേ ഏരിയയുടെ ഉദ്ഘാടനം യൂസഫ് പാലക്കൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ സുജാത ടീച്ചർ സ്വാഗതവും സാഹിദ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ  പരിപടിയും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്