യുവജന വായനശാല & യുവരശ്മി സ്പോർട്സ് ക്ലബ്ബ് വനിതാവേദി തായംപൊയിൽ - മയ്യിൽ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് & വെൽനെസ് സെൻ്റർ സംയുക്താഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം ഉൽഘാടനം നടന്നു

യുവജന വായനശാല & യുവരശ്മി സ്പോർട്സ് ക്ലബ്ബ്  വനിതാവേദി, തായംപൊയിൽ  - മയ്യിൽ ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് & വെൽനെസ് സെൻ്റർ
സംയുക്താഭിമുഖ്യത്തിൽ 
സൗജന്യ യോഗ പരിശീലനം  5.5.2024 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വായനശാല ഹാളിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് മെമ്പർ  ഭരതൻ എം  ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളും യോഗയും എന്ന വിഷയത്തിൽ യോഗ ഇൻസ്ട്രകടർ നിധീഷ് കെ ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങിൽ വായനശാല  പ്രസിഡൻ്റ് പി രാജേഷ് അദ്ധ്യക്ഷതയും സെക്രട്ടറി നിതിൻ സി വി സ്വാഗതവും  നിർവഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്