വാഹനത്തിന്റെ ഡാഷ് ബോഡിൽ നിന്നും ലഭിച്ച പണം ഉടമസ്ഥന് തിരികെ നൽകി സർവീസ് സെന്റർ ജീവനക്കാരൻ

കാർ സർവീസ് ചെയ്യുന്ന സമയതാണ് പണം അടങ്ങുന്ന കവർ ശ്രെദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ ഷിജിൻ ഈ വിവരം അഡ്വൈസർ അഭിനവിനെ അറിയിക്കുകയായിരുന്നു.
ഏറെക്കാലമായി നഷ്ടപ്പെട്ട പണം ആണ് ഇതെന്നും തിരികെ ലഭിച്ചതിൽ ഏറെ സന്തുഷ്ടനാണെന്നും ഉടമസ്ഥൻ അറിയിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്