Home നാളെ രാവിലെ ചാലോടിൽ കടകളടച്ച് ഹർത്താൽ ജിഷ്ണു -Thursday, May 30, 2024 0 പച്ചക്കറി സ്റ്റാൾ ഉടമ സുഗതന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ വെള്ളിയാഴ്‌ച (31.05.2024) രാവിലെ 11 മണി വരെ ചാലോടിൽ കടകളടച്ച് ഹർത്താൽ ആചരിക്കും. രാവിലെ 10 മണി മുതൽ 10:15 വരെ ചാലോട് വ്യാപാരഭവൻ പരിസരത്ത് ഭൗതിക ശരീരം പൊതു ദർശനത്തിന് വെക്കും.
Post a Comment