ഊർജ്ജ കിരൺ 24 സമ്മർ ക്യാമ്പയിൻ

മാണിയൂർ : ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം  എനർജി മാനേജ്മെൻ്റ് കേരള KSEB സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം തായം പൊയിൽ സഹകരണത്തോടെ ഊർജ്ജ കിരൺ 24 സമ്മർ ക്യാമ്പയിൻ വേനൽക്കാലവും ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യവും KSEB അസിസ്റ്റൻ്റ് എഞ്ചിനീയർ എം. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. EMC RPവി.വി ഗോവിന്ദൻ ക്ലാസെടുത്തു കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും ശ്രീനിവാസൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത മുഴുവൻ പേർക്കും LED ബൾബ് സൗജന്യമായി വിതരണം ചെയ്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്