Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റിയാട്ടൂരിൽ മഴക്കാല പൂർവ്വ ശൂചീകരണം നടത്തി

കുറ്റിയാട്ടൂരിൽ മഴക്കാല പൂർവ്വ ശൂചീകരണം നടത്തി

കുറ്റിയാട്ടൂർ : ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം, ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. മഴക്കാല പൂർവ്വ ശൂചീകരണം 8/6ലും പരിസര പ്രദേശങ്ങളിലും ചെക്കികാട് അങ്കണ വാടി പരിസരവും അങ്കണവാടിയുടെ മുകൾഭാഗവും ശൂചീകരിച്ചു, കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ  രാക്ഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ കുടുംബ ശ്രീ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ അങ്കണവാടി ടീച്ചർ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരും ശൂചീകരണ പങ്കാളികളായി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്