തിരഞ്ഞെടുപ്പ് പ്രചരണാർത്തം UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിലിൽ പൊതുയോഗം സംഘടിപ്പിച്ചു

മയ്യിൽ : UDF സ്ഥാനാർത്ഥി കെ സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്തം UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം KPCC വൈസ് പ്രസിഡൻ്റ് VT ബലറാം ഉദ്ഘാടനം ചെയ്തു. UDF പഞ്ചായത്ത് ചെയർമാൻ അഹമ്മദ് തേർ ളായി അദ്ധ്യക്ഷത വഹിച്ചു. 1 രജിത്ത് നാറാത്ത്, അലി മങ്കര, കെ.പി.ശശിധരൻ പി.പി.സിദ്ദിഖ്, ടി.വി. അസൈനാർ, കെ.സി. രാജൻ, സി.എച്ച്. o മൊയ്തീൻകുട്ടി, യൂസഫ് പാലക്കൽ എന്നിവർ പ്രസംഗിച്ചു തുടർന്ന് ഡിജെ റോഡ് ഷോയും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്