കയരളം ഞാററുവയലിൽ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് IRPCക്ക് സഹായധനം നൽകി

കയരളം - ഞാററുവയലിലെ സി. സുജിത്തിൻ്റെയും (ചെമ്മരത്തിൽ) ചൈതന്യയുടേയും ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് IRPC യുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി നൽകിയ സഹായധനം IRPC മുല്ലക്കൊടി ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരൻ സുജിത്തിൻ്റെ അമ്മ സി. കല്യാണിയിൽ നിന്നും ഏറ്റു വാങ്ങി. തദവസരത്തിൽ ല LG ചെയർമാൻ എം.കെ. രാജീവൻ, സി.സുഗേഷ് എന്നിവരും സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്