Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കിഴക്കെ പറമ്പിലെ സി.യം.ഹൗസിൽ സി.കെ. മുഹമ്മദ്കുട്ടി നിര്യാതനായി

കിഴക്കെ പറമ്പിലെ സി.യം.ഹൗസിൽ സി.കെ. മുഹമ്മദ്കുട്ടി നിര്യാതനായി

മയ്യിൽ: കിഴക്കെ പറമ്പിലെ സി.യം.ഹൗസിൽ സി.കെ. മുഹമ്മദ്കുട്ടി (86) നിര്യാതനായി. 
ഭാര്യ സി.യം. റുഖിയ. 
മകൾ ഹഫ്സത്ത് 
മരുമകൻ അബ്ദുൾസ്സലാം (വായാട്ടുപറമ്പ്). 
സഹോദരങ്ങൾ, എറുള്ളാൻ ,ഖാദർ, ഹസ്സൈനാർ, ആമിന, സഫിയ, പാത്തുമ്മ, പരേതയായ മറിയം.
മൃതദേഹം ഇന്ന് 11.30 ന് കൊളച്ചേരി പള്ളിപ്പറമ്പ് ഖബറിടത്തിൽ അടക്കം ചെയ്യും.
             

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്