നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം; പ്രതിഷ്ഠാദിനാഘോഷം ബുധനാഴ്ച

നാറാത്ത് ശ്രീമാഹാ വിഷ്ണു ക്ഷേത്രത്തിലെ 70-ാമത്  പുന പ്രതിഷ്ഠ ദിനം 2024 മെയ് 1-ാo തിയ്യതി [1199 മേടം 18] ബുധനാഴ്ച നടക്കും. രാവിലെ വിശേഷാൽ പൂജകൾ, ശ്രഭൂതബലി എന്നിവ നടക്കും ശേഷം ഉച്ചക്ക് 12.30 മുതൽ 2 മണി വരെ പ്രസാദ സദ്യ മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്രസന്നിധിയിലേക്ക് ക്ഷണിക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്