മഞ്ഞക്കുന്നിൽ പത്മിനി നിര്യാതയായി

കൂടാളി - കൂടാളി ഇട്ടാണികുളത്തിന് സമീപം മഞ്ഞക്കുന്നിൽ പത്മിനി (69) നിര്യാതയായി. 
ഭർത്താവ് : തൈക്കണ്ടി രാജൻ. 
മക്കൾ: നിഖിൽരാജ്, സുഖിൽരാജ്, നിധിൻരാജ്. 
മരുമക്കൾ: രജിന, സ്വപ്ന, അഖില.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്