ചട്ടുകപ്പാറ - വേശാലയിലെ കെ.സി.പത്മനാഭൻ നമ്പ്യാർ (95) നിര്യാതനായി.
ഭാര്യ വി.വി.മാധവി
മക്കൾ - ഗംഗാധരൻ, പുഷ്പ, പരേതനായ പുരുഷോത്തമൻ, അർജ്ജുനൻ
മരുമക്കൾ - പുഷ്പ (കണ്ടക്കൈ), നാണു (കൊളപ്പ), പി.ചന്ദ്രിക (പോളിടെക്നിക് കണ്ണൂർ), അഖില (ചേലോറ)
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.
Post a Comment