മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ അതീനതയിലുള്ള മയ്യിൽ ബസ്റ്റാൻഡ് യൂസർ ഫീ പിരിവ് ഇന്ന് (1 4 2004) മുതൽ ബസുകൾക്ക് ഫീ പിരിക്കുന്നതായിരിക്കും എന്നും 14 2 2024 മുതൽ ബസ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു എന്നും മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Post a Comment