Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൗരത്വ ഭേദഗതി ബില്ലിനെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ മയ്യിൽ ടൗണിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ മയ്യിൽ ടൗണിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു

മയ്യിൽ : ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉത്തമൻ വേലിക്കാത്ത് ഉൽഘാടനം ചെയ്തു..
രമേശൻ നണിയൂർ, വിജേഷ് നണിയൂർ, ജിതിൻ പാവന്നൂർ തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് മണ്ഡലം സെക്രട്ടറി, സുനീഷ്, രാജേഷ്, ഉമേഷ്‌ സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്