കണ്ണാടിപ്പറമ്പ് ഉത്രവിളക്കുമഹോത്സവം; പി.കെ.മധുസൂദനൻ ദർശനം നടത്തി

കണ്ണാടിപ്പറമ്പ്: ഉത്ര വിളക്കുമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.കെ മധുസൂദനനെ ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: കെ.ഗോപാലകൃഷ്ണൻ, സിക്രട്ടറി പി.സി.ദിനേശൻ മാസ്റ്റർ, എ.വി.നാരായണൻ, എം.ഒ.രാമകൃഷ്ണൻ, കെ.കുമാരൻ വയപ്രം, ഗംഗാധരൻ ആചാരി, പി.പി.സുധീർ, കെ.വി.രാഗേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര നവീകരണത്തിന് മലബാർ ദേവസ്വം ബോർഡിൻ്റെ എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്