Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ബൈക്ക് അപകടം

കമ്പിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ബൈക്ക് അപകടം

കമ്പിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ബൈക്ക് ബസിലിടിച്ച് വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് (22.02.2024) രാത്രി 8.30ഓടെ കണ്ണൂരിലേക്ക് പോവുകയായിരുന്ന നെല്ലിക്കപ്പാലം - ചെക്കിക്കുളം റൂട്ടിൽ ഒടുന്ന റംസീന ബസും കമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന KL13AD7624 നമ്പർ ബൈക്കുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്