പി.കെ.ഖാലിദ് നിര്യാതനായി

ചട്ടുകപ്പാറ - നെല്ലിയോട്ട് വയലിലെ CPI(M) വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് മെമ്പറും KSKTU വേശാല വില്ലേജ് കമ്മറ്റി മെമ്പറുമായ പി.കെ.ഖാലിദ് (62) നിര്യാതനായി
ഭാര്യ - നസീറ
മക്കൾ - റഫീക് (ഗൾഫ്)
റഫീന മരുമക്കൾ - മുഹമ്മദ് (പാവന്നൂർ മൊട്ട), നജീറ ( മായൻ മുക്ക് )
സഹോദരങ്ങൾ - അസ്മ, ഇബ്രാഹിം, മജീദ്, ആയിഷ, ജബ്ബാർ, മുസ്തഫ 
ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് വേശാല ജൂമാ മസ്ജിദിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്