Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിലിൽ ബൈക്ക് അപകടം

കമ്പിലിൽ ബൈക്ക് അപകടം

കമ്പിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ബൈക്ക് ബസിലിടിച്ച് വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്